തിരുവനന്തപുരം: വിമാനത്തിലും വിമാനത്താവളത്തിലും മദ്യപിച്ച് ബഹളം വയ്ക്കുകയും മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുരക്ഷാ ജീവനക്കാരെയും സഹയാത്രികരെയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ വിദേശി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ബ്രിട്ടീഷ് പൗരനായ ഈജിപ്തുകാരന് അഹമ്മദ് മുഹമ്മദ് അല്‍-ജലക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്.ബി.യിലെ ഡിവൈ.എസ്.പി. ഇ.ഷെരീഫുദ്ദീന്റെ ജഗതിയിലെ ഓഫീസില്‍ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. ഇയാളെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും പോലീസും വിശദമായി ചോദ്യം ചെയ്തു. സംഘര്‍ഷമുണ്ടായ ദിവസം പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വിട്ടയച്ച കേരളാ പോലീസിന്റെ നടപടി വിവാദമാവുകയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു.....
Thursday, February 12, 2009
വിമാനത്താവളത്തിലെ അക്രമം: പ്രതിയായ വിദേശി കീഴടങ്ങി
തിരുവനന്തപുരം: വിമാനത്തിലും വിമാനത്താവളത്തിലും മദ്യപിച്ച് ബഹളം വയ്ക്കുകയും മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുരക്ഷാ ജീവനക്കാരെയും സഹയാത്രികരെയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ വിദേശി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ബ്രിട്ടീഷ് പൗരനായ ഈജിപ്തുകാരന് അഹമ്മദ് മുഹമ്മദ് അല്‍-ജലക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.ആര്.ബി.യിലെ ഡിവൈ.എസ്.പി. ഇ.ഷെരീഫുദ്ദീന്റെ ജഗതിയിലെ ഓഫീസില്‍ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. ഇയാളെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും പോലീസും വിശദമായി ചോദ്യം ചെയ്തു. സംഘര്‍ഷമുണ്ടായ ദിവസം പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വിട്ടയച്ച കേരളാ പോലീസിന്റെ നടപടി വിവാദമാവുകയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment