Thursday, February 12, 2009

എം.എല്‍.എ.യ്ക്കും മകള്‍ക്കും നുണപരിശോധന നടത്തണം -കെ.സുരേന്ദ്രന്‍


കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ.യെയും മകളെയും യുവാവിനെയുംകൂടി നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘപരിവാറിനെയും കര്‍ണാടക സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സി.പി.എം. നടപടി അപലപനീയമാണ്. സംഭവം നടന്ന ദിവസം വൈകിട്ട് ആറുമണിക്ക് മംഗലാപുരത്ത് എത്തിയ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. രാത്രി 10 വരെ പോലീസില്‍ പരാതിനല്കിയില്ലെന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സമ്മതിച്ചിട്ടും സി.....


No comments: