കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എട്ട് അധ്യാപകരെ പിരിച്ചുവിടാനുള്ള സിന്‍ഡിക്കേറ്റിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി. മോഹനന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഇടതനുകൂല അധ്യാപകസംഘടനകളില്‍ അംഗത്വമെടുക്കാത്തതിന്റെ പകപോക്കലാണ് ഈ നീക്കം. അധ്യാപകരുടെ അക്കാദമിക് യോഗ്യതകളെ അതതു വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ വിലയിരുത്തിയ ശേഷമല്ല അധ്യാപകരെ പിരിച്ചുവിടാന്‍ സമിതി ശുപാര്‍ശ ചെയ്തത്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് നല്കിയത് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ്. അധ്യാപകരുടെ അക്കാദമിക യോഗ്യതകളെക്കുറിച്ച് സര്‍വകലാശാലയ്ക്ക് സംശയമുണ്ടെങ്കില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ദ്ധ രുടെ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.....
Saturday, February 14, 2009
അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം- ടീച്ചേഴ്‌സ് യൂണിയന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എട്ട് അധ്യാപകരെ പിരിച്ചുവിടാനുള്ള സിന്‍ഡിക്കേറ്റിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി. മോഹനന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഇടതനുകൂല അധ്യാപകസംഘടനകളില്‍ അംഗത്വമെടുക്കാത്തതിന്റെ പകപോക്കലാണ് ഈ നീക്കം. അധ്യാപകരുടെ അക്കാദമിക് യോഗ്യതകളെ അതതു വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ വിലയിരുത്തിയ ശേഷമല്ല അധ്യാപകരെ പിരിച്ചുവിടാന്‍ സമിതി ശുപാര്‍ശ ചെയ്തത്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് നല്കിയത് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ്. അധ്യാപകരുടെ അക്കാദമിക യോഗ്യതകളെക്കുറിച്ച് സര്‍വകലാശാലയ്ക്ക് സംശയമുണ്ടെങ്കില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ദ്ധ രുടെ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment