ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ വസീരിസ്താനില്‍ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളുടെ ഒളിത്താവളം ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടന്നത്.സംഭവത്തില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നുവെന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 26 മൃതദേഹങ്ങള്‍ തകര്‍ന്ന വീടിനുള്ളില്‍നിന്ന് കണ്ടെടുത്തു. വീടിനുള്ളില്‍ രഹസ്യയോഗം നടത്തിയവരാണ് മരിച്ചതെന്നാണ് സൂചന. തീവ്രവാദികളുടെ ശക്തികേന്ദ്രമായ വസീരിസ്താന്‍ മേഖലയില്‍ അമേരിക്ക അടുത്തിടെ മിസൈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Saturday, February 14, 2009
മിസൈല്‍ ആക്രമണം: പാകിസ്താനില്‍ 26 മരണം
ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ വസീരിസ്താനില്‍ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളുടെ ഒളിത്താവളം ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടന്നത്.സംഭവത്തില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നുവെന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 26 മൃതദേഹങ്ങള്‍ തകര്‍ന്ന വീടിനുള്ളില്‍നിന്ന് കണ്ടെടുത്തു. വീടിനുള്ളില്‍ രഹസ്യയോഗം നടത്തിയവരാണ് മരിച്ചതെന്നാണ് സൂചന. തീവ്രവാദികളുടെ ശക്തികേന്ദ്രമായ വസീരിസ്താന്‍ മേഖലയില്‍ അമേരിക്ക അടുത്തിടെ മിസൈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment