ഇസ്‌ലാമാബാദ്: പാകിസ്താന്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്താന്‍ സൈന്യം ബുദ്ധിമുട്ടുകയാണ്. ഒരു അമേരിക്കന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ഇപ്പോള്‍ താലിബാന്റെ സാന്നിദ്ധ്യമുണ്ടെന്ന് സര്‍ദാരി കൂട്ടിച്ചേര്‍ത്തു.തീവ്രവാദത്തിനെതിരായ പാകിസ്താന്റെ പോരാട്ടത്തിന് സൈന്യം പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ താലിബാന്റെ സാന്നിധ്യം രാജ്യത്ത് ശക്തമാണ്. അഫ്ഗാനിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് തീവ്രവാദികളുടെ താവളം. തീവ്രവാദികള്‍ക്കെതിരെ സൈന്യവും അതിര്‍ത്തി പ്രദേശത്തെ ജനങ്ങളും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട്.....
Saturday, February 14, 2009
പാകിസ്താന്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ ശ്രമിക്കുന്നു: സര്‍ദാരി
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്താന്‍ സൈന്യം ബുദ്ധിമുട്ടുകയാണ്. ഒരു അമേരിക്കന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ഇപ്പോള്‍ താലിബാന്റെ സാന്നിദ്ധ്യമുണ്ടെന്ന് സര്‍ദാരി കൂട്ടിച്ചേര്‍ത്തു.തീവ്രവാദത്തിനെതിരായ പാകിസ്താന്റെ പോരാട്ടത്തിന് സൈന്യം പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ താലിബാന്റെ സാന്നിധ്യം രാജ്യത്ത് ശക്തമാണ്. അഫ്ഗാനിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് തീവ്രവാദികളുടെ താവളം. തീവ്രവാദികള്‍ക്കെതിരെ സൈന്യവും അതിര്‍ത്തി പ്രദേശത്തെ ജനങ്ങളും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment