പാലക്കാട്: മംഗളം ദിനപ്പത്രത്തിന്റെ പാലക്കാട് ജില്ലാ ഓഫീസ് ഒരുസംഘം അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം അമ്പതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സി.പി.എം. അനുഭാവികളാണ് സംഭവത്തിനുപിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. സി.പി.എമ്മിനെതിരെ വാര്‍ത്ത എഴുതിയെന്ന പേരില്‍ പകല്‍ മംഗളം ലേഖകനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. രാത്രി ഒന്നരയോടെ എത്തിയസംഘം ഓഫീസിന്റെ മുന്‍വശത്തെ ചില്ലും ബോര്‍ഡുകളും തകര്‍ത്തു. അടുത്തുള്ള മംഗളം ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ചില്ലുകളും തകര്‍ത്ത സംഘം ഇവിടെയുണ്ടായിരുന്ന ആംബുലന്‍സും അടിച്ചുതകര്‍ത്തു.
Saturday, February 14, 2009
മംഗളം പത്രത്തിന്റെ പാലക്കാട് ഓഫീസ് അടിച്ചുതകര്‍ത്തു
പാലക്കാട്: മംഗളം ദിനപ്പത്രത്തിന്റെ പാലക്കാട് ജില്ലാ ഓഫീസ് ഒരുസംഘം അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം അമ്പതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സി.പി.എം. അനുഭാവികളാണ് സംഭവത്തിനുപിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. സി.പി.എമ്മിനെതിരെ വാര്‍ത്ത എഴുതിയെന്ന പേരില്‍ പകല്‍ മംഗളം ലേഖകനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. രാത്രി ഒന്നരയോടെ എത്തിയസംഘം ഓഫീസിന്റെ മുന്‍വശത്തെ ചില്ലും ബോര്‍ഡുകളും തകര്‍ത്തു. അടുത്തുള്ള മംഗളം ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ചില്ലുകളും തകര്‍ത്ത സംഘം ഇവിടെയുണ്ടായിരുന്ന ആംബുലന്‍സും അടിച്ചുതകര്‍ത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment