കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിലാണ് ഓഹരിവിപണിയുടെ പ്രതീക്ഷ. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ വ്യവസായ മേഖലയ്ക്കനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഈ പ്രതീക്ഷയുടെ പേരില്‍ ഒരാഴ്ചകൊണ്ട് ഓഹരിസൂചികകള്‍ 3.5 ശതമാനം ഉയര്‍ന്നു. വിപണി ആഗ്രഹിക്കുന്ന നികുതി ഇളവുകളും മറ്റുമുണ്ടായാല്‍ മുന്നേറ്റം നിലനിര്‍ത്താനാവും. ഇളവുകള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കില്‍ വില്പനസമ്മര്‍ദ്ദവും ഇടിവുമാവും ഫലം. ഭവനനിര്‍മാണം, വാഹനം, സ്റ്റീല്‍, ഐടി, ടെക്‌സ്റ്റൈല്‍ തുടങ്ങി മാന്ദ്യം ഏറ്റവുമധികം ബാധിച്ച മേഖലകളാണ് ബജറ്റില്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നത്. കുറഞ്ഞ സ്റ്റീല്‍വില്പന വര്‍ധിപ്പിക്കാന്‍ നികുതിയിളവ് കിട്ടുമെന്ന് സ്റ്റീല്‍ നിര്‍മാതാക്കള്‍ കരുതുന്നു. വാഹനനിര്‍മാണം, ഭവനിര്‍മാണം, ഐടി, ടെക്‌സ്റ്റൈല്‍ എന്നീ മേഖലകളും നികുതിയിളവോ സബ്‌സിഡിയോ ആവശ്യപ്പെട്ടിട്ടുണ്ട്.....
Monday, February 16, 2009
നികുതിഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ

Subscribe to:
Post Comments (Atom)
No comments:
Post a Comment