ന്യൂഡല്‍ഹി: ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി തത്ത്വങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ബാലാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്ത് നല്കിയെന്ന ആരോപണം ജനശക്തി വാരിക ആവര്‍ത്തിച്ചു. കത്തയച്ചതിന്റെ വിശദാംശവും വെള്ളിയാഴ്ച പുറത്തിറങ്ങിയ 'ജനശക്തി' പുറത്തുവിട്ടു.ബാലാനന്ദന്‍ അത്തരമൊരു കത്ത് കാരാട്ടിന് കൈമാറിയെന്ന ആരോപണം സി.പി.എം. കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പില്‍ നിഷേധിച്ചിരുന്നു.ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍വഴി നമ്മള്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നു എന്നും ഇത് പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയെന്നുമായിരുന്നു ബാലാനന്ദന്‍ കത്തിലൂടെ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചത്.....
Saturday, February 14, 2009
ബാലാനന്ദന്റെ കത്ത് കാരാട്ടിന് കൈമാറിയത് ചന്ദ്രന്‍പിള്ളയെന്ന് 'ജനശക്തി'
ന്യൂഡല്‍ഹി: ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി തത്ത്വങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ബാലാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്ത് നല്കിയെന്ന ആരോപണം ജനശക്തി വാരിക ആവര്‍ത്തിച്ചു. കത്തയച്ചതിന്റെ വിശദാംശവും വെള്ളിയാഴ്ച പുറത്തിറങ്ങിയ 'ജനശക്തി' പുറത്തുവിട്ടു.ബാലാനന്ദന്‍ അത്തരമൊരു കത്ത് കാരാട്ടിന് കൈമാറിയെന്ന ആരോപണം സി.പി.എം. കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പില്‍ നിഷേധിച്ചിരുന്നു.ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍വഴി നമ്മള്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നു എന്നും ഇത് പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയെന്നുമായിരുന്നു ബാലാനന്ദന്‍ കത്തിലൂടെ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment