കോഴിക്കോട്: മലബാറിനോടുള്ള റെയില്‍വെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടക്കാല റെയില്‍ ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. ബജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിക്കാന്‍ എം.പി മാര്‍ കൂട്ടായ പരിശ്രമം നടത്തിയില്ല. അനുവദിച്ച പദ്ധതികള്‍ പലതും നടപ്പാക്കാതെ പുതിയ കേന്ദ്ര പദ്ധതികള്‍ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Saturday, February 14, 2009
റെയില്‍വെ അവഗണന: നിവേദനം നല്‍കുമെന്ന് ചെന്നിത്തല
കോഴിക്കോട്: മലബാറിനോടുള്ള റെയില്‍വെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടക്കാല റെയില്‍ ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. ബജറ്റില്‍ സംസ്ഥാനത്തിന് പരിഗണന ലഭിക്കാന്‍ എം.പി മാര്‍ കൂട്ടായ പരിശ്രമം നടത്തിയില്ല. അനുവദിച്ച പദ്ധതികള്‍ പലതും നടപ്പാക്കാതെ പുതിയ കേന്ദ്ര പദ്ധതികള്‍ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment