Thursday, February 12, 2009

സ്വര്‍ണത്തിന് റെക്കോഡ് വില; പവന് 10720 രൂപ


കൊച്ചി: സര്‍ണവില പവന് 10720 രൂപയായി ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണം.


No comments: