Thursday, February 12, 2009

ഏഷ്യന്‍ വിപണികളില്‍ വ്യാപാരം തുടങ്ങി


വാഷിങ്ടണ്‍: നേരിയ നഷ്ടത്തോടെ ഏഷ്യന്‍ വിപണികള്‍ വ്യാപാരം തുടങ്ങി. അമേരിക്കന്‍ വിപണികള്‍ ഇന്നലെ ക്ലോസ് ചെയ്യുമ്പോഴും നേരിയ ലാഭം മാത്രമേ കാണിച്ചിരുന്നുളളു. ഡൗ ജോണ്‍സ് 50 പോയന്റ് ഉയര്‍ന്ന് 7939 ലും നാസ്ദാക് 5 പോയന്റ് ഉയര്‍ന്ന് 1530 ലും ആണ് ക്ലോസ് ചെയ്തത്. 186 പോയന്റ് നഷ്ടത്തിലാണ് നിക്കി വ്യാപാരം തുടങ്ങിയത്. ഹാങ്‌സെങ് 256 ഉം തായ്വാന്‍ ഇന്‍ഡക്‌സ് 58 ഉം പോയന്റ് നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.


No comments: