വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കൊണ്ടുവന്ന 787 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി അമേരിക്കന്‍ പ്രതിനിധിസഭ അംഗീകരിച്ചു. 83 നെതിരെ 246 വോട്ടിനാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പദ്ധതിയെ പിന്തുണച്ചില്ല. പ്രതിനിധിസഭ അംഗീകരിച്ച ബില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.286 കോടി ഡോളറിന്റെ നികുതിയിളവുകള്‍ സാമ്പത്തിക രക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് 120 കോടി, ആരോഗ്യ രംഗത്തിന് 14.2 കോടി, വിദ്യാഭ്യാസത്തിന് 105 കോടി, ഊര്‍ജ്ജ മേഖലയ്ക്ക് 37.5 കോടി തുടങ്ങിയവയാണ് പദ്ധതിലെ മറ്റു നിര്‍ദ്ദേശങ്ങള്‍. അടുത്ത രണ്ടു വര്‍ഷത്തിനിടെ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു.....
Saturday, February 14, 2009
സാമ്പത്തിക രക്ഷാപദ്ധതി അമേരിക്കന്‍ പ്രതിനിധിസഭ അംഗീകരിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കൊണ്ടുവന്ന 787 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി അമേരിക്കന്‍ പ്രതിനിധിസഭ അംഗീകരിച്ചു. 83 നെതിരെ 246 വോട്ടിനാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പദ്ധതിയെ പിന്തുണച്ചില്ല. പ്രതിനിധിസഭ അംഗീകരിച്ച ബില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.286 കോടി ഡോളറിന്റെ നികുതിയിളവുകള്‍ സാമ്പത്തിക രക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് 120 കോടി, ആരോഗ്യ രംഗത്തിന് 14.2 കോടി, വിദ്യാഭ്യാസത്തിന് 105 കോടി, ഊര്‍ജ്ജ മേഖലയ്ക്ക് 37.5 കോടി തുടങ്ങിയവയാണ് പദ്ധതിലെ മറ്റു നിര്‍ദ്ദേശങ്ങള്‍. അടുത്ത രണ്ടു വര്‍ഷത്തിനിടെ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment