തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മര്‍ദിച്ച വിദേശിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ സനല്‍ കുമാര്‍, വലിയതുറ എസ്.ഐ പൃഥ്വിരാജ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതിനുപുറമെ വിദേശി താമസിച്ചിരുന്ന മസ്‌കറ്റ് ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സീനിയര്‍ ഓഫീസ് അസിസ്റ്റന്റ് അംബികയെ സസ്‌പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരനായ മെസഞ്ചര്‍ ഉണ്ണികൃഷ്ണനെ പിരിച്ചുവിടുകയും ചെയ്തു.വിമാനത്തിലും വിമാനത്താവളത്തിലും മദ്യപിച്ച് ബഹളം വയ്ക്കുകയും മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുരക്ഷാ ജീവനക്കാരെയും സഹയാത്രികരെയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ ബ്രിട്ടീഷ് പൗരനായ ഈജിപ്തുകാരന്‍ അഹമ്മദ് മുഹമ്മദ് അല്‍-ജലക് എന്ന വിദേശിയെയാണ് നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വിട്ടയച്ചത്.....
Monday, February 16, 2009
വിമാനത്താവളം അക്രമം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment