ആഗോള സാമ്പത്തികമാന്ദ്യം നമ്മുടെ സമ്പദ്ഘടനയേയും ബാധിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ ഇടക്കാല ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി പ്രണബ് മുഖര്‍ജിക്ക് എന്തു ചെയ്യാനാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കാര്യം ഭരണപക്ഷത്തിന് അവഗണിക്കാനാവില്ല. ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള ചെപ്പടിവിദ്യകളാണെന്ന് ആക്ഷേപമുയരാനും സാധ്യതയുണ്ട്. ഈ രണ്ടു വസ്തുതകള്‍ക്കിടയില്‍ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനമായിരിക്കും ഇടക്കാല ബജറ്റെന്ന് ഉറപ്പിച്ചു പറയാം.പലിശനിരക്കുകളില്‍ അയവു വരുത്തിയും ബാങ്കുകളുടെ കരുതല്‍ ധനാനുപാതം കുറച്ചും 4,28,000 കോടി രൂപയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് പുതുരക്തമെന്നോണം റിസര്‍വ്വ് ബാങ്ക് പമ്പ് ചെയ്തത്.....
Monday, February 16, 2009
ഇടക്കാല ബജറ്റില്‍ മേഖലാധിഷ്ഠിത പാക്കേജുകളുണ്ടാവും
ആഗോള സാമ്പത്തികമാന്ദ്യം നമ്മുടെ സമ്പദ്ഘടനയേയും ബാധിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ ഇടക്കാല ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി പ്രണബ് മുഖര്‍ജിക്ക് എന്തു ചെയ്യാനാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കാര്യം ഭരണപക്ഷത്തിന് അവഗണിക്കാനാവില്ല. ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള ചെപ്പടിവിദ്യകളാണെന്ന് ആക്ഷേപമുയരാനും സാധ്യതയുണ്ട്. ഈ രണ്ടു വസ്തുതകള്‍ക്കിടയില്‍ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനമായിരിക്കും ഇടക്കാല ബജറ്റെന്ന് ഉറപ്പിച്ചു പറയാം.പലിശനിരക്കുകളില്‍ അയവു വരുത്തിയും ബാങ്കുകളുടെ കരുതല്‍ ധനാനുപാതം കുറച്ചും 4,28,000 കോടി രൂപയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് പുതുരക്തമെന്നോണം റിസര്‍വ്വ് ബാങ്ക് പമ്പ് ചെയ്തത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment