ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.ലാന്‍ഡിങ് ഗിയര്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിറക്കിയതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അധികൃതര്‍ പറഞ്ഞു. 71 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വെയില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് സുരക്ഷാ വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചെറു വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചിരുന്നു.
Saturday, February 14, 2009
ലണ്ടനില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ഇടിച്ചിറക്കി
ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.ലാന്‍ഡിങ് ഗിയര്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിറക്കിയതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അധികൃതര്‍ പറഞ്ഞു. 71 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വെയില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് സുരക്ഷാ വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചെറു വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment