Monday, February 16, 2009

ഇന്ത്യന്‍ ഓഹരി വിപണി തകര്‍ച്ചയോടെ ക്ലോസ് ചെയ്തു


മുംബൈ: ഇടക്കാല ബജറ്റ് മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച് തൊട്ടുപിന്നാലെയുണ്ടായ തകര്‍ച്ചയില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമില്ലാതെ ഇന്ത്യന്‍ ഓഹരി വിപണി ക്ലോസ് ചെയ്തു.ബി എസ് ഇ സെന്‍സെക്‌സ് 329. 29 പോയിന്റ് താഴ്ന്ന് 9305. 45 ലാണ് അവസാനിച്ചത്. ദേശീയ ഓഹരി സൂചിക 99. 85 പോയിന്റ് ഇടിഞ്ഞ് 2848. 85 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യവസായങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ഉത്തേജന പാക്കേജ് ബജറ്റില്‍ ഇല്ലാതിരുന്നതാണ് വിപണിയുടെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്കുള്ള കാരണം.


No comments: