ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാനനേതാവ് പോലീസിനു മുമ്പാകെ കീഴടങ്ങി. കഴിഞ്ഞ ഒരു വര്‍ഷമായി ഒളിവിലായിരുന്ന സാംബശിവുദുവാണ് സ്വമേധയാ കീഴടങ്ങിയത്. ഇയാളെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2003-ല്‍ മുന്‍മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ പദ്ധതിയിട്ടതും അതിനായി ശ്രമിച്ചതും ഇയാളാണ്. 2005-ല്‍ കോണ്‍ഗ്രസ് എം.എല്‍.എ നാര്‍സി റെഡ്ഢിയെ വധിച്ചതിനു പിന്നിലെ സൂത്രധാരനും ഇയാളായിരുന്നു.തെലുങ്കാനയിലെ നാല്‍ഗോണ്ഡാ സ്വദേശിയായ ഇയാള്‍ 2006 മുതല്‍ മാവോയിസ്റ്റുകളുടെ പ്രധാന നേതാവാണ്.
Monday, February 16, 2009
ആന്ധ്രായില്‍ മാവോയിസ്റ്റുകളുടെ പ്രധാനനേതാവ് കീഴടങ്ങി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാനനേതാവ് പോലീസിനു മുമ്പാകെ കീഴടങ്ങി. കഴിഞ്ഞ ഒരു വര്‍ഷമായി ഒളിവിലായിരുന്ന സാംബശിവുദുവാണ് സ്വമേധയാ കീഴടങ്ങിയത്. ഇയാളെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2003-ല്‍ മുന്‍മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ പദ്ധതിയിട്ടതും അതിനായി ശ്രമിച്ചതും ഇയാളാണ്. 2005-ല്‍ കോണ്‍ഗ്രസ് എം.എല്‍.എ നാര്‍സി റെഡ്ഢിയെ വധിച്ചതിനു പിന്നിലെ സൂത്രധാരനും ഇയാളായിരുന്നു.തെലുങ്കാനയിലെ നാല്‍ഗോണ്ഡാ സ്വദേശിയായ ഇയാള്‍ 2006 മുതല്‍ മാവോയിസ്റ്റുകളുടെ പ്രധാന നേതാവാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment