ഇസ്‌ലാമാബാദ്: മുംബൈ തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമീര്‍ കസബിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണം മുന്നോട്ടുപോകാന്‍ കസബിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കസബിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ഇന്ത്യയോട് ആവശ്യപ്പെടാവുന്നതാണ് . എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടയാളാണ് കസബ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. കസബിനെക്കൂടി ചോദ്യം ചെയ്യുന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.....
Saturday, February 14, 2009
കസബിനെ വിട്ടുതരണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടേക്കും
ഇസ്‌ലാമാബാദ്: മുംബൈ തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ അമീര്‍ കസബിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണം മുന്നോട്ടുപോകാന്‍ കസബിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കസബിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ഇന്ത്യയോട് ആവശ്യപ്പെടാവുന്നതാണ് . എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടയാളാണ് കസബ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. കസബിനെക്കൂടി ചോദ്യം ചെയ്യുന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment