ന്യൂഡല്‍ഹി: ലാവലിന്‍ പ്രശ്‌നത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. രാവിലെ എ.കെ.ജി ഭവനില്‍ ചേര്‍ന്ന പി.ബി യോഗത്തില്‍ മൂന്നര മണിക്കൂര്‍ ചര്‍ച്ച നടന്നിട്ടും ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വി.എസ്.അച്യുതാനന്ദന്റെ വാദഗതികള്‍ യോഗത്തില്‍ പ്രകാശ് കാരാട്ട് വിശദീകരിച്ചു. ഇതുവരെയുള്ള പി.ബിയുടെ നിലപാട് എസ്.രാമചന്ദ്രന്‍ പിള്ളയാണ് വിശദീകരിച്ചത്. യോഗത്തിന്റെ പശ്ചാത്തലത്തില്‍ എ.കെ.ജി ഭവന്‍, കേരളാ ഹൗസ് എന്നിവിടങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയില്‍ എത്തിയിരുന്നു.....
Saturday, February 14, 2009
ലാവലിന്‍: പി.ബി തീരുമാനം വൈകീട്ട്

Subscribe to:
Post Comments (Atom)
No comments:
Post a Comment