ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ജയ്പുര്‍ സേ്ഫാടനത്തിലെ ഇരകള്‍ക്ക് സഹായം നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറുകോടി രൂപ നിക്ഷേപിക്കുമെന്ന് പൊതുവേദിയില്‍ പ്രഖ്യാപിച്ച മോഡി അത് നടപ്പാക്കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. 'നാഗരിക് മോര്‍ച്ച' സംസ്ഥാന കണ്‍വീനര്‍ പണ്ഡിറ്റ് സുരേഷ്മിശ്ര ജയ്പുരിലെ ജ്യോതിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 420 (വഞ്ചന), 467 (രേഖകളില്‍ കൃത്രിമം കാണിക്കല്‍) എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തതെന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ലഖന്‍ സിങ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് 13-നാണ് ജയ്പുരില്‍ സേ്ഫാടനം ഉണ്ടായത്.....
Monday, February 16, 2009
ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസ്
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ജയ്പുര്‍ സേ്ഫാടനത്തിലെ ഇരകള്‍ക്ക് സഹായം നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറുകോടി രൂപ നിക്ഷേപിക്കുമെന്ന് പൊതുവേദിയില്‍ പ്രഖ്യാപിച്ച മോഡി അത് നടപ്പാക്കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. 'നാഗരിക് മോര്‍ച്ച' സംസ്ഥാന കണ്‍വീനര്‍ പണ്ഡിറ്റ് സുരേഷ്മിശ്ര ജയ്പുരിലെ ജ്യോതിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 420 (വഞ്ചന), 467 (രേഖകളില്‍ കൃത്രിമം കാണിക്കല്‍) എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തതെന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ലഖന്‍ സിങ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് 13-നാണ് ജയ്പുരില്‍ സേ്ഫാടനം ഉണ്ടായത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment