ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി രൂപ നീക്കിവെച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയ്ക്ക് 250 കോടിയും കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടിയും മാറ്റിവെച്ചു. കൊച്ചി തുറമുഖത്ത് കപ്പല്‍ ചാലിന് ആഴം കൂട്ടാന്‍ 99.97 കോടി, ഫാക്ടിന് 34 കോടി, കശുവണ്ടി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ 56 കോടി രൂപ, കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണം -19 കോടി, ടീ ബോര്‍ഡ് -80 കോടി, റബര്‍ ബോര്‍ഡ് -95 കോടി, കോഫി ബോര്‍ഡ് -105 കോടി, സ്‌പൈസസ് ബോര്‍ഡ് -96 കോടി, കയര്‍ ബോര്‍ഡ് -39 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.....
Monday, February 16, 2009
കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടി
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി രൂപ നീക്കിവെച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയ്ക്ക് 250 കോടിയും കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടിയും മാറ്റിവെച്ചു. കൊച്ചി തുറമുഖത്ത് കപ്പല്‍ ചാലിന് ആഴം കൂട്ടാന്‍ 99.97 കോടി, ഫാക്ടിന് 34 കോടി, കശുവണ്ടി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ 56 കോടി രൂപ, കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണം -19 കോടി, ടീ ബോര്‍ഡ് -80 കോടി, റബര്‍ ബോര്‍ഡ് -95 കോടി, കോഫി ബോര്‍ഡ് -105 കോടി, സ്‌പൈസസ് ബോര്‍ഡ് -96 കോടി, കയര്‍ ബോര്‍ഡ് -39 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment