കൊച്ചി: പണപ്പെരുപ്പം 4.39 ശതമാനമായി കുറഞ്ഞതോടെ പലിശനിരക്കുകള്‍ വീണ്ടും കുറയുമെന്ന് പ്രതീക്ഷ. എന്നാല്‍ ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ പുതുതലമുറ സ്വകാര്യ ബാങ്കുകളും വായ്പാസ്ഥാപനങ്ങളും 'പിശുക്ക്' കാണിക്കുന്നത് ഭവനവായ്പയെടുക്കാനിരിക്കുന്നവരെയും പാര്‍പ്പിട നിര്‍മ്മാണ സ്ഥാപനങ്ങളെയും നിരാശയിലാഴ്ത്തുന്നു. വായ്പ അനുവദിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇവരുടെ ഭവനസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി.സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ബാങ്ക് പലതവണയായി നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതിനനുസരിച്ച് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സ്വകാര്യ ബാങ്കുകള്‍ തയ്യാറായിട്ടില്ല. നാമമാത്രമായ കുറവ് മാത്രമാണ് ഇവര്‍ വരുത്തിയത്.....
Monday, February 16, 2009
ഭവനവായ്പാ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് മടി
കൊച്ചി: പണപ്പെരുപ്പം 4.39 ശതമാനമായി കുറഞ്ഞതോടെ പലിശനിരക്കുകള്‍ വീണ്ടും കുറയുമെന്ന് പ്രതീക്ഷ. എന്നാല്‍ ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ പുതുതലമുറ സ്വകാര്യ ബാങ്കുകളും വായ്പാസ്ഥാപനങ്ങളും 'പിശുക്ക്' കാണിക്കുന്നത് ഭവനവായ്പയെടുക്കാനിരിക്കുന്നവരെയും പാര്‍പ്പിട നിര്‍മ്മാണ സ്ഥാപനങ്ങളെയും നിരാശയിലാഴ്ത്തുന്നു. വായ്പ അനുവദിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇവരുടെ ഭവനസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി.സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ബാങ്ക് പലതവണയായി നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതിനനുസരിച്ച് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സ്വകാര്യ ബാങ്കുകള്‍ തയ്യാറായിട്ടില്ല. നാമമാത്രമായ കുറവ് മാത്രമാണ് ഇവര്‍ വരുത്തിയത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment