ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദില്‍ വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. കര്‍ബലയ്ക്ക് അടുത്തുളള പള്ളിയില്‍ തീര്‍ത്ഥാടനത്തിനു പോയവര്‍ക്കു നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ആറു മാസത്തിനിടെ ഇറാഖില്‍ നടന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ഇതെന്ന് പോലീസ് അറിയിച്ചു. കാല്‍ നടയായി യാത്ര ചെയ്ത തീര്‍ത്ഥാടക സംഘം ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് സ്‌ഫോടനം നടന്നത്. വനിതാ ചാവേറുകളെ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഇറാഖില്‍ പതിവായിരിക്കുകയാണ്.
Saturday, February 14, 2009
ഇറാഖില്‍ ചാവേര്‍ സ്‌ഫോടനം: 32 മരണം
ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദില്‍ വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. കര്‍ബലയ്ക്ക് അടുത്തുളള പള്ളിയില്‍ തീര്‍ത്ഥാടനത്തിനു പോയവര്‍ക്കു നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ആറു മാസത്തിനിടെ ഇറാഖില്‍ നടന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ഇതെന്ന് പോലീസ് അറിയിച്ചു. കാല്‍ നടയായി യാത്ര ചെയ്ത തീര്‍ത്ഥാടക സംഘം ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് സ്‌ഫോടനം നടന്നത്. വനിതാ ചാവേറുകളെ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഇറാഖില്‍ പതിവായിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment