ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ജോലി നഷ്ടമായി തിരികെയെത്തുന്നവര്‍ക്കായി കേരളത്തിന് മാത്രമായി പദ്ധതി നടപ്പാക്കാനാവില്ലെന്ന് പ്രവാസി കാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ യൂറോപ്പിലെ ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. ദേശീയ വീക്ഷണത്തോടെ മാത്രമേ പ്രവാസികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. അഴിമതിക്കെതിരെ സി.പി.എമ്മിന്റെ പ്രചാരണം അപഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികള്‍ക്കായി 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മൊത്തം ബജറ്റ് അത്രയും തുകയ്ക്കില്ലല്ലോ എന്നായിരുന്നു രവിയുടെ മറുപടി.
Saturday, February 21, 2009
കേരളത്തിന് മാത്രമായി പദ്ധതി കഴിയില്ലെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ജോലി നഷ്ടമായി തിരികെയെത്തുന്നവര്‍ക്കായി കേരളത്തിന് മാത്രമായി പദ്ധതി നടപ്പാക്കാനാവില്ലെന്ന് പ്രവാസി കാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ യൂറോപ്പിലെ ഇന്ത്യക്കാരുടെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി. ദേശീയ വീക്ഷണത്തോടെ മാത്രമേ പ്രവാസികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. അഴിമതിക്കെതിരെ സി.പി.എമ്മിന്റെ പ്രചാരണം അപഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികള്‍ക്കായി 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മൊത്തം ബജറ്റ് അത്രയും തുകയ്ക്കില്ലല്ലോ എന്നായിരുന്നു രവിയുടെ മറുപടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment