ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പത്തു ദിവസത്തെ വെടിനിര്‍ത്തലിന് താലിബാന്റെ ആഹ്വാനം. ജില്ലയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കാന്‍ പ്രദേശിക സര്‍ക്കാരിനെ സഹായിക്കാനാണ് ഞായറാഴ്ച മുതല്‍ താലിബാന്‍ വെടിനിര്‍ത്തലിന് തയാറായത്. ഇതിനോടനുബന്ധിച്ച് പ്രവിശ്യാ ഉദ്യോഗസ്ഥരും താലിബാന്‍ നേതാവ് മൗലാനാ സുഫി മുഹമ്മദും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒരു അജ്ഞാതകേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു.
Monday, February 16, 2009
പാകിസ്താനില്‍ വെടിനിര്‍ത്തലിന് താലിബാന്‍ ആഹ്വാനം
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പത്തു ദിവസത്തെ വെടിനിര്‍ത്തലിന് താലിബാന്റെ ആഹ്വാനം. ജില്ലയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കാന്‍ പ്രദേശിക സര്‍ക്കാരിനെ സഹായിക്കാനാണ് ഞായറാഴ്ച മുതല്‍ താലിബാന്‍ വെടിനിര്‍ത്തലിന് തയാറായത്. ഇതിനോടനുബന്ധിച്ച് പ്രവിശ്യാ ഉദ്യോഗസ്ഥരും താലിബാന്‍ നേതാവ് മൗലാനാ സുഫി മുഹമ്മദും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒരു അജ്ഞാതകേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment