ഭൂവനേശ്വര്‍: ഒറീസയില്‍ ജയ്പൂര്‍ റോഡ് റെയില്‍വെ സ്‌റ്റേഷനു സമീപം ഹൗറ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വെ ഉത്തരവിട്ടു. അപകടത്തിനുപിന്നിലെ കാരണങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും അന്വേഷണം നടക്കുകയെന്ന് കിഴക്കന്‍തീര റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജെ.പി.മിശ്ര പറഞ്ഞു. അപകടത്തില്‍ മരിച്ച ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ തീവണ്ടിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു.
Saturday, February 14, 2009
ഒറീസ അപകടം: ഉന്നതല അന്വേഷണത്തിന് ഉത്തരവ്
ഭൂവനേശ്വര്‍: ഒറീസയില്‍ ജയ്പൂര്‍ റോഡ് റെയില്‍വെ സ്‌റ്റേഷനു സമീപം ഹൗറ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വെ ഉത്തരവിട്ടു. അപകടത്തിനുപിന്നിലെ കാരണങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും അന്വേഷണം നടക്കുകയെന്ന് കിഴക്കന്‍തീര റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജെ.പി.മിശ്ര പറഞ്ഞു. അപകടത്തില്‍ മരിച്ച ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ തീവണ്ടിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment