കാസര്‍കോട്: മുതിര്‍ന്ന സി.പി.എം നേതാവ് സി.കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഇന്ന് അതിരാവിലെ പിലിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്ക വഹിച്ച നേതാവായിരുന്നു കൃഷ്ണന്‍ നായര്‍. 1939ലെ ചരിത്രപ്രസിദ്ധമായ ബക്കളം സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം 1941ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കയ്യൂര്‍, മൊറാഴ സംഭവങ്ങളെത്തുടര്‍ന്ന് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. 1942ല്‍ നടന്ന ഉദിനൂര്‍ വിളകൊ'് സമരത്തിലുള്‍പ്പടെ നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1948ല്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. 1946 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫര്‍ക്ക കമ്മിറ്റി സെക്രട്ടറി, താലൂക്ക് കമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം, കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.....
Saturday, February 14, 2009
മുതിര്‍ന്ന സി.പി.എം നേതാവ് സി.കൃഷ്ണന്‍ നായര്‍ അന്തരിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment