ആലപ്പുഴ: ഇടക്കാല റെയില്‍വെ ബജറ്റില്‍ കേരളത്തിന് മതിയായ പരിഗണന ലഭിച്ചില്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ സംസ്ഥാനത്തെ എം.പി മാര്‍ പരാജയപ്പെട്ടു.കേരളത്തോടുള്ള അവഗണന ഗൗരവമായി കാണും. എം.പി മാര്‍ സംയുക്തമായി റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ കണ്ട് ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ അവഗണനയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മുന്‍പും എം.പി മാര്‍ നടത്തിയ ചര്‍ച്ചയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Saturday, February 14, 2009
റെയില്‍ ബജറ്റ്: കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് വയലാര്‍ രവി
ആലപ്പുഴ: ഇടക്കാല റെയില്‍വെ ബജറ്റില്‍ കേരളത്തിന് മതിയായ പരിഗണന ലഭിച്ചില്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ സംസ്ഥാനത്തെ എം.പി മാര്‍ പരാജയപ്പെട്ടു.കേരളത്തോടുള്ള അവഗണന ഗൗരവമായി കാണും. എം.പി മാര്‍ സംയുക്തമായി റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ കണ്ട് ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ അവഗണനയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മുന്‍പും എം.പി മാര്‍ നടത്തിയ ചര്‍ച്ചയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment