മുംബൈ: നവിമുംബൈയില്‍ എന്‍.സി.പി. നേതാവ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയില്ല. പവന്‍രാജ് നിംബാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ പുരോഗതി തേടി നിംബാല്‍ക്കറുടെ ഭാര്യ വിവരാവകാശകമ്മീഷനെ സമീപിച്ചപ്പോഴാണ് അന്വേഷണം തുടങ്ങിയിട്ടില്ലെന്ന വിവരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23നാണ് ബോംബെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് കേസ് അന്വേഷണം നവിമുംബൈ പോലീസില്‍ നിന്ന് സി.ബി.ഐ.ക്ക് കൈമാറിയത്. ഒസ്മാനാബാദ് സഹകാരി ബാങ്ക് ക്രമക്കേട് കേസിലെ പ്രതിയായ നിംബാല്‍ക്കറും ഡ്രൈവറും 2006 ജൂണ്‍ 3നാണ് നവിമുംബൈയില്‍ കൊല്ലപ്പെട്ടത്.
Thursday, February 12, 2009
കൊലക്കേസ്: ഹൈക്കോടതി വിധിച്ചിട്ടും സി.ബി.ഐ. അന്വേഷണമായില്ലകൊലക്കേസ്: ഹൈക്കോടതി വിധിച്ചിട്ടും സി.ബി.ഐ. അന്വേഷണമായില്ല
മുംബൈ: നവിമുംബൈയില്‍ എന്‍.സി.പി. നേതാവ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയില്ല. പവന്‍രാജ് നിംബാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ പുരോഗതി തേടി നിംബാല്‍ക്കറുടെ ഭാര്യ വിവരാവകാശകമ്മീഷനെ സമീപിച്ചപ്പോഴാണ് അന്വേഷണം തുടങ്ങിയിട്ടില്ലെന്ന വിവരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23നാണ് ബോംബെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് കേസ് അന്വേഷണം നവിമുംബൈ പോലീസില്‍ നിന്ന് സി.ബി.ഐ.ക്ക് കൈമാറിയത്. ഒസ്മാനാബാദ് സഹകാരി ബാങ്ക് ക്രമക്കേട് കേസിലെ പ്രതിയായ നിംബാല്‍ക്കറും ഡ്രൈവറും 2006 ജൂണ്‍ 3നാണ് നവിമുംബൈയില്‍ കൊല്ലപ്പെട്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment