Saturday, February 14, 2009

റെയില്‍വേ ബജറ്റില്‍ പരിഗണന ലഭിച്ചില്ല: എം.പി.


ന്യൂഡല്‍ഹി: പാലര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്ന് കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. പറഞ്ഞു. തിരുവനന്തപുരം വഴി കടന്നുപോകുന്ന രണ്ട് പുതിയ ട്രെയിനുകളും എറണാകുളം - തൃശ്ശനാപ്പള്ളി - നാഗൂര്‍ വരെ നീട്ടുക എന്നുള്ള പ്രഖ്യാപനവും ചെന്നൈ - ബാംഗ്ലൂര്‍ - എറണാകുളം ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സാധ്യതാ പഠനം നടത്തുവാനുള്ള പ്രഖ്യാപനവും മാത്രമാണ് കേരളത്തെ സംബന്ധിക്കുന്ന റെയില്‍വേ ബജറ്റിലുള്ള പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍. ബോംബെ - കന്യാകുമാരി അതിവേഗ പാത സംബന്ധിച്ചുള്ള സാധ്യതാ പഠനവും പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കില്‍ അത് കേരളത്തിന് വളരെയേറെ പ്രയോജനം ചെയ്യുമായിരുന്നു.....


No comments: