പാലക്കാട്: ശാസ്ത്രപുരോഗതിക്കൊപ്പം ശാസ്ത്രീയമനോഭാവവും വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലോകം മറ്റൊരു ശാസ്ത്രവിപ്ലവത്തിന്റെ അരികിലെത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ അവബോധംസൃഷ്ടിക്കലാണ് പരമപ്രധാനമെന്നും പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. താണുപത്മനാഭന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനത്തില്‍ 'മാറുന്ന പ്രപഞ്ചവീക്ഷണം' എന്ന വിഷയത്തില്‍ ഉദ്ഘാടനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സില്‍ പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷകനാണ് മലയാളിയായ ഡോ. താണുപത്മനാഭന്‍. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രസിഡന്റ് ഡോ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു.....
Saturday, February 14, 2009
ശാസ്ത്രീയമനോഭാവം വളര്‍ത്തേണ്ടത് അനിവാര്യം -ഡോ. താണുപത്മനാഭന്‍
പാലക്കാട്: ശാസ്ത്രപുരോഗതിക്കൊപ്പം ശാസ്ത്രീയമനോഭാവവും വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലോകം മറ്റൊരു ശാസ്ത്രവിപ്ലവത്തിന്റെ അരികിലെത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ അവബോധംസൃഷ്ടിക്കലാണ് പരമപ്രധാനമെന്നും പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. താണുപത്മനാഭന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനത്തില്‍ 'മാറുന്ന പ്രപഞ്ചവീക്ഷണം' എന്ന വിഷയത്തില്‍ ഉദ്ഘാടനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സില്‍ പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷകനാണ് മലയാളിയായ ഡോ. താണുപത്മനാഭന്‍. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രസിഡന്റ് ഡോ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment