ഭുവനേശ്വര്‍: ഹൗറ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് (2841)ഒറീസ്സയില്‍ പാളംതെറ്റി 15പേര്‍ മരിച്ചു. നാല്പത്‌പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കും. ജയ്പുര്‍ റോഡ് സ്റ്റേഷനടുത്ത് വെള്ളിയാഴ്ച രാത്രി 7.50നാണ് വണ്ടി പാളം തെറ്റിയത്. 14 കോച്ചുകള്‍ പാളം തെറ്റിയതില്‍ മൂന്നു കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച വൈകിട്ടാണ് തീവണ്ടി ചെന്നൈയില്‍ എത്തേണ്ടത്. ഒരു ലഗേജ് കം സ്ലീപ്പര്‍ കോച്ച്, രണ്ട് സാധാരണ കോച്ചുകള്‍, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് പാളം തെറ്റിയത്.ഒട്ടേറെ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ കുടുങ്ങിയതായി ഭയപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെയില്‍ സുരക്ഷയില്‍ കാര്യമായ മുന്നേറ്റം ഉണ്ടായതായി കേന്ദ്ര റെയില്‍മന്ത്രി ലാലുപ്രസാദ് യാദവ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കുശേഷമാണ് അപകടം.....
Saturday, February 14, 2009
കോറമണ്ഡല്‍ എക്‌സ്പ്രസ് പാളംതെറ്റി;15 പേര്‍ മരിച്ചു
ഭുവനേശ്വര്‍: ഹൗറ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് (2841)ഒറീസ്സയില്‍ പാളംതെറ്റി 15പേര്‍ മരിച്ചു. നാല്പത്‌പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കും. ജയ്പുര്‍ റോഡ് സ്റ്റേഷനടുത്ത് വെള്ളിയാഴ്ച രാത്രി 7.50നാണ് വണ്ടി പാളം തെറ്റിയത്. 14 കോച്ചുകള്‍ പാളം തെറ്റിയതില്‍ മൂന്നു കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച വൈകിട്ടാണ് തീവണ്ടി ചെന്നൈയില്‍ എത്തേണ്ടത്. ഒരു ലഗേജ് കം സ്ലീപ്പര്‍ കോച്ച്, രണ്ട് സാധാരണ കോച്ചുകള്‍, സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് പാളം തെറ്റിയത്.ഒട്ടേറെ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ കുടുങ്ങിയതായി ഭയപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെയില്‍ സുരക്ഷയില്‍ കാര്യമായ മുന്നേറ്റം ഉണ്ടായതായി കേന്ദ്ര റെയില്‍മന്ത്രി ലാലുപ്രസാദ് യാദവ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കുശേഷമാണ് അപകടം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment