തിരുവില്വാമല: ചലച്ചിത്ര പിന്നണിഗായകനും കര്‍ണാടക സംഗീതജ്ഞനുമായ മലവട്ടം തരൂര്‍ കിഴക്കേപ്പൊറ്റയില്‍ കളംവീട്ടില്‍ കെ.പി. ചന്ദ്രമോഹന്‍ (67) അന്തരിച്ചു. പിന്നണിഗായകന്‍ പത്മശ്രീ കെ.പി. ഉദയഭാനുവിന്റെ സഹോദരനും മാതൃഭൂമി സ്ഥാപകപത്രാധിപര്‍ കെ.പി. കേശവമേനോന്റെ അനന്തിരവനുമാണ്. 'കോട്ടയം കൊലക്കേസ്' എന്ന സിനിമയില്‍ പി. ലീലയ്‌ക്കൊപ്പം പാടിയ 'വെള്ളാരംകുന്നില്‍ മുഖംനോക്കാന്‍', 'പ്രഭു' എന്ന സിനിമയില്‍ 'മുണ്ടകന്‍കൊയ്ത്തിന് പോയേന്‍', 'പുഴയോരത്തൊരു പൂജ' എന്ന സിനിമയിലെ 'വരണുണ്ട് വരണുണ്ട്' തുടങ്ങിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചതാണ്. ശങ്കര്‍ ഗണേഷ്, അര്‍ജുനന്‍, കണ്ണൂര്‍ രാജന്‍, ചിദംബരനാഥ് തുടങ്ങിയവരുടെ നിരവധി ഗാനങ്ങള്‍ ആലപിച്ചു. പിന്നീട് കര്‍ണാടക സംഗീതക്കച്ചേരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.....
Thursday, February 12, 2009
കെ.പി. ചന്ദ്രമോഹന്‍ അന്തരിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment