Thursday, February 12, 2009

തട്ടിക്കൊണ്ടുപോകല്‍ പ്രതികള്‍ സി.പി.ഐ., സി.ഐ.ടി.യു. പ്രവര്‍ത്തകരെന്ന് സത്യവാങ്മൂലം


മംഗലാപുരം: സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. യുടെ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ സതീഷ് സി.പി.ഐ. പ്രവര്‍ത്തകനും അരവിന്ദാക്ഷ സി.ഐ.ടി.യു. പ്രവര്‍ത്തകനും ആണെന്ന് കോടതിയില്‍ സത്യവാങ്മൂലം. സതീഷിന്റെ പിതാവും മീഞ്ച പഞ്ചായത്തിലെ സി.പി.ഐ. അംഗവുമായ കരിയപ്പയും അരവിന്ദാക്ഷയുടെ പിതാവ് നാരായണ മണിയാണിയുമാണ് മംഗലാപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്കിയത്. രാഷ്ട്രീയമായി താനും മകനും സി.പി.ഐ. പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞമ്പുവിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മകള്‍ ചന്ദ്രപ്രഭ തനിക്ക്മുമ്പ് സി.പി.ഐ.യുടെ പഞ്ചായത്ത് മെമ്പറായിരുന്നു എന്നും കരിയപ്പ വ്യക്തമാക്കി.....


No comments: