കോഴിക്കോട്: കേരളത്തിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടായ്മ വേണമെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍ പറഞ്ഞു. സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്.എഫ്.എസ്.എ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത് -അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. കുട്ടികൃഷ്ണന്‍, ജോ. കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എല്‍. സുധാകരന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ജി. രാധാകൃഷ്ണന്‍, ജി. മോട്ടിലാല്‍, ജോ. കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.....
Saturday, February 14, 2009
ഭൂമി കൈയേറ്റത്തിനെതിരെ കൂട്ടായ്മ വേണം
കോഴിക്കോട്: കേരളത്തിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടായ്മ വേണമെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍ പറഞ്ഞു. സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്.എഫ്.എസ്.എ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത് -അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. കുട്ടികൃഷ്ണന്‍, ജോ. കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എല്‍. സുധാകരന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ജി. രാധാകൃഷ്ണന്‍, ജി. മോട്ടിലാല്‍, ജോ. കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment