ചെന്നൈ: ഇന്ത്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിയും ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓങ്കോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓങ്കോകോണ്‍-2009 ദേശീയ സമ്മേളനം ഫിബ്രവരി 13 മുതല്‍ 15 വരെ താജ് കൊറാമാണ്ടല്‍ ഹോട്ടലില്‍ നടക്കും. കാന്‍സര്‍ ചികിത്സാ രംഗത്തെ പുതിയ അറിവുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. 'ഓങ്കോളി രംഗത്തെ മുന്‍നിരക്കാര്‍' എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 27 വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 80-ഓളം ഓങ്കോളജി വിദഗ്ദ്ധര്‍ പങ്കെടുക്കും. മൊത്തം 600-ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അപ്പോളോ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പരിപാടി. കാന്‍സര്‍ ചികിത്സയിലെ ഏറ്റവും അത്യന്താധുനിക രീതികള്‍ സമ്മേളനത്തില്‍ പരിചയപ്പെടുത്തും.....
Thursday, February 12, 2009
ഓങ്കോളജി ദേശീയ സമ്മേളനം നാളെ തുടങ്ങും

Subscribe to:
Post Comments (Atom)
No comments:
Post a Comment