ഷൊറണൂര്‍: നഗരസഭാ ചെയര്‍പേഴ്‌ണെതിരെയുള്ള അവിശ്വാസപ്രമേയം 21 ന് ചര്‍ച്ചയ്‌ക്കെടുക്കും. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മി രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷമായ ജനകീയവികസന സമിതിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബുധനാഴ്ച അവിശ്വാസപ്രമേയത്തിന് അനുമതിതേടി നോട്ടീസ് നല്‍കി. 21 ന് നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ അധ്യക്ഷതയിലാവും അവിശ്വാസപ്രമേയ ചര്‍ച്ച.നിലവിലുള്ള 30 അംഗ കൗണ്‍സിലില്‍ സി.പി.എമ്മിന് 14 ഉം കോണ്‍ഗ്രസ്സിന് ഏഴും ജനകീയ വികസന സമിതിക്ക് എട്ടും ബി.ജെ.പി.ക്ക് ഒരംഗവുമാണുള്ളത്. കോണ്‍ഗ്രസ്സിന്റെയും ജനകീയ വികസന സമിതിയുടെയും പതിനഞ്ചംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസാണ് നല്‍കിയത്.....
Thursday, February 12, 2009
ഷൊറണൂര്‍: അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി; ചര്‍ച്ച 21 ന്
ഷൊറണൂര്‍: നഗരസഭാ ചെയര്‍പേഴ്‌ണെതിരെയുള്ള അവിശ്വാസപ്രമേയം 21 ന് ചര്‍ച്ചയ്‌ക്കെടുക്കും. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ചെയര്‍പേഴ്‌സണ്‍ സി.കെ. ജയലക്ഷ്മി രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷമായ ജനകീയവികസന സമിതിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബുധനാഴ്ച അവിശ്വാസപ്രമേയത്തിന് അനുമതിതേടി നോട്ടീസ് നല്‍കി. 21 ന് നഗരകാര്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ അധ്യക്ഷതയിലാവും അവിശ്വാസപ്രമേയ ചര്‍ച്ച.നിലവിലുള്ള 30 അംഗ കൗണ്‍സിലില്‍ സി.പി.എമ്മിന് 14 ഉം കോണ്‍ഗ്രസ്സിന് ഏഴും ജനകീയ വികസന സമിതിക്ക് എട്ടും ബി.ജെ.പി.ക്ക് ഒരംഗവുമാണുള്ളത്. കോണ്‍ഗ്രസ്സിന്റെയും ജനകീയ വികസന സമിതിയുടെയും പതിനഞ്ചംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസാണ് നല്‍കിയത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment