ഹൈദരാബാദ്: മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള 'സാക്ഷി' കമ്പനിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് ആന്ധ്ര നിയമസഭ യുദ്ധക്കളമായി. സഭയില്‍ ബഹളം വെച്ച തെലുങ്കുദേശം, ടി.ആര്‍.എസ്., സി.പി.ഐ., സി.പി.എം. കക്ഷികളുടെ 49 എം.എല്‍.മാരെ സ്പീക്കര്‍ കെ.ആര്‍. സുരേഷ് റെഡ്ഡി ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എം.എല്‍.എ.മാര്‍ സഭ വിട്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സുരക്ഷാ ചുമതലയുള്ള മാര്‍ഷല്‍മാരെത്തി അവരെ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചു. എം.എല്‍.എ.മാരും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള മല്‍പ്പിടിത്തത്തില്‍ മൂന്ന് എം.എല്‍.എ.മാര്‍ക്ക് പരിക്കേറ്റു.മുഖ്യമന്ത്രിയുടെ മകന്‍ വൈ.എസ്.....
Thursday, February 12, 2009
ആന്ധ്ര നിയമസഭ 'യുദ്ധക്കള'മായി;എം.എല്‍.എ.മാര്‍ക്ക് പരിക്ക്
ഹൈദരാബാദ്: മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള 'സാക്ഷി' കമ്പനിയെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് ആന്ധ്ര നിയമസഭ യുദ്ധക്കളമായി. സഭയില്‍ ബഹളം വെച്ച തെലുങ്കുദേശം, ടി.ആര്‍.എസ്., സി.പി.ഐ., സി.പി.എം. കക്ഷികളുടെ 49 എം.എല്‍.മാരെ സ്പീക്കര്‍ കെ.ആര്‍. സുരേഷ് റെഡ്ഡി ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എം.എല്‍.എ.മാര്‍ സഭ വിട്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സുരക്ഷാ ചുമതലയുള്ള മാര്‍ഷല്‍മാരെത്തി അവരെ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചു. എം.എല്‍.എ.മാരും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള മല്‍പ്പിടിത്തത്തില്‍ മൂന്ന് എം.എല്‍.എ.മാര്‍ക്ക് പരിക്കേറ്റു.മുഖ്യമന്ത്രിയുടെ മകന്‍ വൈ.എസ്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment