സോള്‍: ഫുട്‌ബോള്‍ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ സൗദി അറേബ്യയെ തോല്പിച്ച് ഉത്തരകൊറിയ പ്രതീക്ഷ സജീവമാക്കി. (1-0). ഗ്രൂപ്പ് രണ്ടിലെ മറ്റൊരു കളിയില്‍ ദക്ഷിണകൊറിയയും ഇറാനും സമനിലയില്‍ പിരിഞ്ഞു (1-1) ഗ്രൂപ്പ് ഒന്നില്‍ ബഹ്‌റൈന്‍ ഉസ്‌ബെക്കിസ്താനെ കീഴടക്കിയപ്പോള്‍ (1-0) കരുത്തരുടെ കളിയില്‍ ജപ്പാനും ഓസ്‌ട്രേലിയയും ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞു. ഒന്നാംപകുതിയുടെ 29-ാം മിനിറ്റില്‍ മുന്‍ ഇന്‍ ഗുക്ക് സൗദിയെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ വിജയഗോള്‍ കുറിച്ചു. പ്യോങ്‌യാങ്ങിലെ കടുത്ത തണുപ്പില്‍ സൗദി തിരിച്ചടിക്കാന്‍ സര്‍വശ്രമവും നടത്തിയെങ്കിലും ഫലം കണ്ടില്ല. മുന്‍ ഏഷ്യന്‍ ഫുട്‌ബോളര്‍ യാസര്‍ അല്‍ ഖത്താനി കൊറിയന്‍ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയര്‍ത്തി.....
Thursday, February 12, 2009
ഉത്തരകൊറിയ സൗദിയെ വീഴ്ത്തി

Subscribe to:
Post Comments (Atom)
No comments:
Post a Comment