ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ നട്ടെല്ലില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തുടങ്ങിയ ശസ്ത്രക്രിയ പതിനൊന്നാരയോടെ പൂര്‍ത്തിയായി. അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍(എ.ഐ.ഐ.എം.എസ്.) നിന്നുള്ള നട്ടെല്ല് രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അരവിന്ദ് ജെയ്‌സ്‌വാളിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത നടുവേദനയുടെ പിടിയിലായിരുന്നു മുഖ്യമന്ത്രി. നട്ടെല്ലിലെ കശേരുക്കളില്‍ ഉണ്ടാകുന്ന സമ്മര്‍ദമാണ് വേദനയുടെ കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ലംബൊ കനാല്‍ സ്റ്റെനോസിസ് എന്ന ശസ്ത്രക്രിയയ്ക്കാണ് മുഖ്യമന്ത്രിയെ വിധേയനാക്കിയതെന്ന് ഡോ.....
Thursday, February 12, 2009
കരുണാനിധിയുടെ ശസ്ത്രക്രിയ വിജയകരം

Subscribe to:
Post Comments (Atom)
No comments:
Post a Comment