Thursday, February 12, 2009

ബാലാനന്ദന്റെ കത്തും പി.ബിയിലെ ചര്‍ച്ചയില്‍ വരുമെന്ന് വി.എസ്.


തിരുവനന്തപുരം: ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇ. ബാലാനന്ദന്‍ അയച്ചതായി പറയപ്പെടുന്ന കത്തും പൊളിറ്റ്ബ്യൂറോയുമായി താന്‍ നടത്തുന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.''ലാവലിന്‍ പ്രശ്‌നത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളിലൊന്നുംതന്നെ ഞാന്‍ ഇടപെടേണ്ടതില്ല. അതിനാല്‍ ഇതില്‍ എന്നെ വലിച്ചിഴയേ്ക്കണ്ട കാര്യവുമില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനം സംബന്ധിച്ചാണല്ലോ ഞാന്‍ പൊളിറ്റ് ബ്യൂറോയുമായി ചര്‍ച്ച ചെയ്തത്. എന്റെ അഭിപ്രായം അവരെ അറിയിച്ചു. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പൊളിറ്റ്ബ്യൂറോയോട് ചോദിക്കാം''-മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.സി.....


No comments: