ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങിന്റെ പേരിലുള്ള വിദ്യാര്‍ഥിപീഡനം പെരുകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. റാഗിങ് തടയുന്നതിനെക്കുറിച്ച് പഠിക്കാന്‍ കോടതി നിയോഗിച്ച കെ.ആര്‍.രാഘവന്‍ സമിതിയുടെ ശുപാര്‍ശ കോടതി അംഗീകരിച്ചു.സമിതിയുടെ ശുപാര്‍ശകള്‍ ഉടനടി നടപ്പാക്കാന്‍ ജസ്റ്റിസുമാരായ അരിജിത് പസായത്ത്, മുകുന്ദകം ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. റാഗിങ്ങില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഉടനെ എഫ്.ഐ.ആര്‍. സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ. മുന്‍ ഡയറക്ടര്‍ കെ.ആര്‍.രാഘവന്‍ അധ്യക്ഷനായ സമിതിയുടെ പ്രധാന ശുപാര്‍ശ.....
Thursday, February 12, 2009
റാഗിങ്: കുറ്റക്കാര്‍ക്കെതിരെ ഉടനെ എഫ്.ഐ.ആര്‍. സമര്‍പ്പിക്കണം
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങിന്റെ പേരിലുള്ള വിദ്യാര്‍ഥിപീഡനം പെരുകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. റാഗിങ് തടയുന്നതിനെക്കുറിച്ച് പഠിക്കാന്‍ കോടതി നിയോഗിച്ച കെ.ആര്‍.രാഘവന്‍ സമിതിയുടെ ശുപാര്‍ശ കോടതി അംഗീകരിച്ചു.സമിതിയുടെ ശുപാര്‍ശകള്‍ ഉടനടി നടപ്പാക്കാന്‍ ജസ്റ്റിസുമാരായ അരിജിത് പസായത്ത്, മുകുന്ദകം ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. റാഗിങ്ങില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഉടനെ എഫ്.ഐ.ആര്‍. സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ. മുന്‍ ഡയറക്ടര്‍ കെ.ആര്‍.രാഘവന്‍ അധ്യക്ഷനായ സമിതിയുടെ പ്രധാന ശുപാര്‍ശ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment