കോട്ടുക്കല്‍(കൊല്ലം): അടിസ്ഥാന കായികവികസനത്തിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലും ഓരോ മൈതാനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട കോട്ടുക്കലില്‍ ആരംഭിക്കുന്ന വനിതാ സ്‌പോര്‍ട്ട്‌സ് അക്കാഡമിക്ക്, കൃഷിവകുപ്പിന്റെ 20 ഏക്കര്‍ ഭൂമി കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കായികലോകത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ സിന്തറ്റിക് ട്രാക്ക് കമ്മീഷന്‍ ചെയ്തതും മൂന്നാറില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്. മലപ്പുറത്ത് ഫുട്ട്‌ബോള്‍ അക്കാഡമിയും വടകരയില്‍ വോളിബോള്‍ അക്കാഡമിയും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.....
Thursday, February 12, 2009
ഓരോ ഗ്രാമത്തിലും മൈതാനം - മുഖ്യമന്ത്രി

Subscribe to:
Post Comments (Atom)
No comments:
Post a Comment