Thursday, February 12, 2009

ഹ്യുണ്ടായ് വെര്‍ണയുടെ പുതിയ മോഡല്‍ വിപണിയില്‍


കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒട്ടേറെ പുതുമകളുമായി വെര്‍ണയുടെ പുതിയ മോഡല്‍ വിപണിയിലിറക്കി. ആഡംബരം നിറഞ്ഞ ഇന്റീരിയറും പരിഷ്‌കരിച്ച എക്സ്റ്റീരിയറുമാണ് പുതിയ വെര്‍ണയുടെ പ്രത്യേകത. ഈ വിഭാഗത്തിലെ കാറുകളിലെ ആദ്യത്തെ ഡീസല്‍ ഓട്ടോമാറ്റിക് മോഡലും വെര്‍ണ വിപണിയിലിറക്കി. 1.6 വിടിവിടി, 1.6 എസ്എക്‌സ് വിടിവിടി എന്നീ രണ്ട് പെട്രോള്‍ മോഡലുകളും 1.5 സിആര്‍ഡിഐ വിജിടി, 1.5 എസ്എക്‌സ് സിആര്‍ഡിഐ വിജിടി ഡീസല്‍ മോഡലുകളാണ് ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. വിജിടി എസ്എക്‌സ് മോഡല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയതാണ്. ഈ വിഭാഗത്തിലെ ആദ്യത്തെ ഡീസല്‍ ഓട്ടോ ട്രാന്‍സ്മിഷന്‍ കാറാണിത്. 1.....


No comments: