ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി മഹാവീര്‍ പ്രസാദ് പ്രതിപ്പട്ടികയില്‍. വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് ഗൊരഖ്പുര്‍ സ്വദേശി രാംപ്രകാട്ട് സിങ്ങിനെ കൊലചെയ്ത കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തര്‍പ്രദേശ് പോലീസ് മന്ത്രിക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍ ജില്ലയിലെ സന്‍സ്ഗാവ് മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യാണ് മഹാവീര്‍പ്രസാദ്. ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ കേന്ദ്രമന്ത്രി കൊലപാതകക്കേസില്‍ പ്രതിയായത് യു.പി.എ. സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും തിരിച്ചടിയായി. ഇന്ത്യന്‍ ശിക്ഷാനിയമം 120(ബി) വകുപ്പ് പ്രകാരം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മന്ത്രിക്കെതിരെ കേസെടുത്തത്.....
Thursday, February 12, 2009
കേന്ദ്രമന്ത്രി മഹാവീര്‍ പ്രസാദ് കൊലക്കേസില്‍ പ്രതി
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി മഹാവീര്‍ പ്രസാദ് പ്രതിപ്പട്ടികയില്‍. വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് ഗൊരഖ്പുര്‍ സ്വദേശി രാംപ്രകാട്ട് സിങ്ങിനെ കൊലചെയ്ത കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തര്‍പ്രദേശ് പോലീസ് മന്ത്രിക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍ ജില്ലയിലെ സന്‍സ്ഗാവ് മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യാണ് മഹാവീര്‍പ്രസാദ്. ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ കേന്ദ്രമന്ത്രി കൊലപാതകക്കേസില്‍ പ്രതിയായത് യു.പി.എ. സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും തിരിച്ചടിയായി. ഇന്ത്യന്‍ ശിക്ഷാനിയമം 120(ബി) വകുപ്പ് പ്രകാരം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മന്ത്രിക്കെതിരെ കേസെടുത്തത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment