കോടതി ഇടപെടരുത്-സര്‍ക്കാരും പിണറായിയും കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളായ മുന്‍ മന്ത്രി പിണറായിയെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണോ എന്ന് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും. ഇരു ഭാഗങ്ങളുടെയും വാദം കേട്ടശേഷം ഉത്തരവ് വ്യാഴാഴ്ച പറയുമെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ 197-ാം വകുപ്പ് പ്രകാരമാണ് പ്രോസിക്യൂഷന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമായിട്ടുള്ളത്. അനുമതി ആവശ്യമാണോ ഇല്ലയോ എന്നതുമാത്രമാണ് കോടതി മുമ്പാകെയുള്ള പ്രശ്‌നം. അതില്‍ മാത്രമാണ് കോടതി തീരുമാനം എടുക്കുകയെന്ന് ഡിവിഷന്‍ ബെഞ്ച് കേസ് വാദത്തിനിടയില്‍ വാക്കാല്‍ പറഞ്ഞു.....
Thursday, February 12, 2009
ലാവലിന്‍ പ്രോസിക്യൂഷന്‍ അനുമതി: ഹൈക്കോടതി വിധി ഇന്ന്
കോടതി ഇടപെടരുത്-സര്‍ക്കാരും പിണറായിയും കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളായ മുന്‍ മന്ത്രി പിണറായിയെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണോ എന്ന് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും. ഇരു ഭാഗങ്ങളുടെയും വാദം കേട്ടശേഷം ഉത്തരവ് വ്യാഴാഴ്ച പറയുമെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ 197-ാം വകുപ്പ് പ്രകാരമാണ് പ്രോസിക്യൂഷന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമായിട്ടുള്ളത്. അനുമതി ആവശ്യമാണോ ഇല്ലയോ എന്നതുമാത്രമാണ് കോടതി മുമ്പാകെയുള്ള പ്രശ്‌നം. അതില്‍ മാത്രമാണ് കോടതി തീരുമാനം എടുക്കുകയെന്ന് ഡിവിഷന്‍ ബെഞ്ച് കേസ് വാദത്തിനിടയില്‍ വാക്കാല്‍ പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment