തിരുവനന്തപുരം: ചൊവ്വാഴ്ച യു.ഡി.എഫ്. യോഗം ചേരാനിരിക്കെ കൂടുതല്‍ ഘടകകക്ഷികള്‍ ലോക്‌സഭാ സീറ്റിന് അവകാശവാദവുമായി രംഗത്തു വന്നു. സി.എം.പിയും ജെ.എസ്.എസുമാണ് പുതുതായി സീറ്റ് ആവശ്യപ്പെടുന്നത്. സി.എം.പി. ക്ക് വടകരയും ജെഎസ്.എസിന് ആലപ്പുഴയുമാണ് താല്പര്യം. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലാണ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് (എം) രണ്ട് ലോക്‌സഭാ സീറ്റുകള്‍ ചോദിച്ചേക്കും. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റാണ് മാണി ഗ്രൂപ്പിന്റെ നോട്ടം. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ സീറ്റ് വിഭജനം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.....
Monday, February 02, 2009
യു.ഡി.എഫ്. യോഗം നാളെ; ലോക്‌സഭാ സീറ്റിന് അവകാശവാദങ്ങള്‍ ഉയരുന്നു
തിരുവനന്തപുരം: ചൊവ്വാഴ്ച യു.ഡി.എഫ്. യോഗം ചേരാനിരിക്കെ കൂടുതല്‍ ഘടകകക്ഷികള്‍ ലോക്‌സഭാ സീറ്റിന് അവകാശവാദവുമായി രംഗത്തു വന്നു. സി.എം.പിയും ജെ.എസ്.എസുമാണ് പുതുതായി സീറ്റ് ആവശ്യപ്പെടുന്നത്. സി.എം.പി. ക്ക് വടകരയും ജെഎസ്.എസിന് ആലപ്പുഴയുമാണ് താല്പര്യം. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലാണ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് (എം) രണ്ട് ലോക്‌സഭാ സീറ്റുകള്‍ ചോദിച്ചേക്കും. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റാണ് മാണി ഗ്രൂപ്പിന്റെ നോട്ടം. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ സീറ്റ് വിഭജനം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment