ന്യൂഡല്‍ഹി: പതിന്നാലാം ലോക്‌സഭയുടെ അവസാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും. വെള്ളിയാഴ്ച റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. പത്തുദിവസത്തേക്കാണ് സഭ ചേരുക. രാജ്യസഭാ സമ്മേളനവും ഇക്കാലത്തുണ്ടാവും. മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ കാലാവധി തീരുംമുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമാണിത്.ശ്രീലങ്കാ പ്രശ്‌നം, 'സത്യം' കമ്പനിയിലെ ക്രമക്കേടുകള്‍, മംഗലാപുരം സംഭവം, മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള അവസ്ഥ, ആഗോള സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയനേതാക്കള്‍ക്കെതിരായ സി.ബി.ഐ. അന്വേഷണങ്ങള്‍ എന്നിവ സഭയെ പ്രക്ഷുബ്ധമാക്കും.വ്യാഴാഴ്ച ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേളനത്തെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിസംബോധന ചെയ്യും.....
Thursday, February 12, 2009
പാര്‍ലമെന്റ് ഇന്ന് ചേരുന്നു; റെയില്‍വേ ബജറ്റ് നാളെ
ന്യൂഡല്‍ഹി: പതിന്നാലാം ലോക്‌സഭയുടെ അവസാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും. വെള്ളിയാഴ്ച റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. പത്തുദിവസത്തേക്കാണ് സഭ ചേരുക. രാജ്യസഭാ സമ്മേളനവും ഇക്കാലത്തുണ്ടാവും. മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ കാലാവധി തീരുംമുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമാണിത്.ശ്രീലങ്കാ പ്രശ്‌നം, 'സത്യം' കമ്പനിയിലെ ക്രമക്കേടുകള്‍, മംഗലാപുരം സംഭവം, മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള അവസ്ഥ, ആഗോള സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയനേതാക്കള്‍ക്കെതിരായ സി.ബി.ഐ. അന്വേഷണങ്ങള്‍ എന്നിവ സഭയെ പ്രക്ഷുബ്ധമാക്കും.വ്യാഴാഴ്ച ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേളനത്തെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിസംബോധന ചെയ്യും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment