ന്യൂഡല്‍ഹി: പട്ടയം നേടിയെടുക്കുന്നതിന്റെ മറവില്‍ കേരളത്തില്‍ ഭൂമാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 1977 ജനവരി ഒന്നിനുമുമ്പുള്ള കുടിയേറ്റ കര്‍ഷകര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദംകേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ബി.എന്‍. അഗര്‍വാളിന്റെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേസ് വിധി പറയാന്‍ മാറ്റിവെച്ചു. അഞ്ചുജില്ലകളിലെ 28,588 ഹെക്ടര്‍ ഭൂമിയിലും പിന്നീട് തീരുമാനിച്ച 10,000 ഹെക്ടര്‍ ഭൂമിയിലും പട്ടയം കൊടുക്കാനുള്ള തീരുമാനത്തിനെതിരെ തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് ക്ലബ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പട്ടയം നല്‍കുന്നത് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍.....
Thursday, February 12, 2009
കേരളത്തില്‍ ഭൂമാഫിയ ഉണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പട്ടയം നേടിയെടുക്കുന്നതിന്റെ മറവില്‍ കേരളത്തില്‍ ഭൂമാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 1977 ജനവരി ഒന്നിനുമുമ്പുള്ള കുടിയേറ്റ കര്‍ഷകര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദംകേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ബി.എന്‍. അഗര്‍വാളിന്റെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേസ് വിധി പറയാന്‍ മാറ്റിവെച്ചു. അഞ്ചുജില്ലകളിലെ 28,588 ഹെക്ടര്‍ ഭൂമിയിലും പിന്നീട് തീരുമാനിച്ച 10,000 ഹെക്ടര്‍ ഭൂമിയിലും പട്ടയം കൊടുക്കാനുള്ള തീരുമാനത്തിനെതിരെ തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് ക്ലബ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പട്ടയം നല്‍കുന്നത് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment