ഹരാരെ: പ്രതിപക്ഷ നേതാവ് മോര്‍ഗന്‍ സങ്കറായ് സിംബാബ്‌വെയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. കഴിഞ്ഞവര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ വിജയിച്ച സങ്കറായ് പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുമായി അധികാരം പങ്കിടാന്‍ ധാരണയിലെത്തി- തുടര്‍ന്നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഹരാരെയില്‍ നടന്ന ചടങ്ങില്‍ മുഗാബെ സങ്കറായിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിംബാബ്‌വെയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്. രാജ്യത്ത് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചിട്ടുണ്ട്. കോളറ ബാധയില്‍ രാജ്യത്ത് 3400 പേരാണ് മരിച്ചത്. പണപ്പെരുപ്പം 231ശതമാനം പിന്നിട്ട സിംബാബ്‌വെയില്‍ സാധനവില ദിനംപ്രതി ഇരട്ടിക്കുകയാണ്. ജനങ്ങള്‍ വിദേശകറന്‍സി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്.....
Thursday, February 12, 2009
സങ്കറായ് സിംബാബ്‌വെ പ്രധാനമന്ത്രി

Subscribe to:
Post Comments (Atom)
No comments:
Post a Comment